Jimikki Kammal song is now in trending. It's a song from the movie "Velipadinte Pusthakam". Now we can ask the viewers which 'Jimikki Kammal" Version they like the most.
കഴിഞ്ഞ ഒരു മാസം കൊണ്ട് ജിമിക്കി കമ്മല്‍ പാട്ട് നേടിയ റെക്കോര്‍ഡ് ഒറ്റ രാത്രികൊണ്ട് സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ തന്നെ സൂപ്പര്‍ ഹിറ്റായ പാട്ടിനൊപ്പം പലരും ഡാന്‍സ് കളിച്ചിരുന്നെങ്കിലും ലാലേട്ടന്റെ മാസ് എന്‍ട്രിയോട് കൂടിയ ജിമിക്കി കമ്മല്‍ ഡാന്‍സ് പുറത്ത് വന്നത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയായിരുന്നു വീഡിയോ പുറത്ത് വിട്ടത്.